
നാടകീയ മുഹൂർത്തങ്ങൾകൊണ്ട് സമ്പന്നമാണ് "തെളിവുകൾ'' എന്ന നോവൽ. മിഴിവാർന്ന കഥാപാത്രങ്ങൾ ഈ നോവലിന്റെ സവിശേഷതയാണ്. രാഷ്ട്രീയ ജീവിതവും കുറ്റാന്വേഷണവും ഒക്കെ ഇഴചേർന്നു കിടക്കുന്നുണ്ട് ഈ നോവലിൽ. നാടകത്തിന്റെയും തിരക്കഥയുടെയും ഒക്കെ സങ്കേതങ്ങൾ ഉപയോഗിച്ചുള്ള രചനാരീതി ഈ കൃതിയ്ക്ക് നൂതനത്വം നൽകുന്നു. ഒറ്റയിരിപ്പിനു വായിച്ചുപോകാവുന്ന കൃതി.
Page Count:
88
Publication Date:
2023-04-01
ISBN-10:
9393397570
ISBN-13:
9789393397577
No comments yet. Be the first to share your thoughts!